Light mode
Dark mode
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും
പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും പിണറായി വിജയന് ചോദിച്ചു
ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ലഭിച്ചാൽ കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും
കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്ര ഏജൻസികളുടെ അറസ്റ്റിന് മാർഗരേഖ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
രാഹുല്‍ഗാന്ധിക്കെതിരായ നടപടിയിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുത മനോഭാവമാണ് പുറത്തായതെന്ന് പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു
കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് അറസ്റ്റുകൾക്ക് മാർഗരേഖ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്
ഉനയിൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആക്രമിയെ കുത്തിയ ശേഷം മാത്രം ആത്മഹത്യക്ക് ശ്രമിക്കുകയുള്ളൂവെന്ന് രാഹുൽ