Light mode
Dark mode
കേന്ദ്രസർക്കാരിനും റയിൽവേയ്ക്കും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ലെന്നും ഹൈക്കോടതി
ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്
ഇസ്ലാമിക രാജ്യങ്ങൾ അടക്കം നിരവധിയിടങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു
കേന്ദ്രത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംപിമാർ രംഗത്തെത്തിയിരുന്നു
ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ എഴുതി ചേർത്തെന്നും ഭരണഘടനാപരമായ കാര്യങ്ങളിൽ കേന്ദ്രം മൗനം പാലിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി
ഇന്ത്യയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഒരേയൊരു രാഷ്ട്രീയ നേതാവാണ് മമത.