- Home
- Cheera

India
24 Sept 2018 1:54 PM IST
പായ് വഞ്ചി പ്രയാണത്തിനിടെ കടലില്‍ കുടുങ്ങിയ അഭിലാഷ് ടോമിയെ രക്ഷിച്ചു; വിജയിച്ചത് ഫ്രഞ്ച് കപ്പല്‍ ഒസീരിസിന്റെ രക്ഷാ ദൗത്യം
അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ കപ്പലായ ഒസീറിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അടിയന്തരവൈദ്യസഹായം അഭിലാഷിന് നല്‍കും. വിദഗ്ദ ചികിത്സക്കായി...


