Light mode
Dark mode
മുംബൈ മലയാളി ദിനേശ് മേനോന് നല്കിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്
ശിക്ഷാവിധി വന്നിട്ടും സ്പീക്കറോ തെരഞ്ഞെടുപ്പ് കമ്മീഷനോ തക്കതായ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു
തുക അടയ്ക്കുമെന്ന് പല തവണ ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മൗനം പരാതിക്കാരനായ അജയ് കുമാർ സിംഗ് മുതലെടുത്തെന്നും അമീഷ
റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്കിയ കേസിലാണ് കോടതി നടപടി.