പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ആന്റമാന് നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റും
വിനോദസഞ്ചാര കേന്ദ്രമായ റോസ് ദ്വീപ്, നെയില്‍ ദ്വീപ്, ഹാവലോക്ക് ദ്വീപ് എന്നീ ദ്വീപുകളാണ് നേതാജി സുബാഷ് ചന്ദ്രബോസ് ദ്വീപ്, ശഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പേരു മാറ്റുന്നത്.