യൂറോപ്പിന് മുന്നില്‍ ലാറ്റിനമേരിക്കക്ക് പിഴക്കുന്നതെവിടെ?
സൂപ്പര്‍ താരങ്ങള്‍ക്ക് മേലുള്ള അമിതവിശ്വാസം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് എക്കാലത്തും വലിയ ശാപമായിരുന്നു. 1958ല്‍ പെലെയുടെ നേതൃത്വത്തില്‍ ബ്രസീലും 1986ല്‍ ഡീഗോ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും