- Home
- Cholanaikan

Kerala
3 Jun 2018 2:05 AM IST
ചോലനായ്ക്കരുടെ രക്തസാമ്പിള്‍ വിദേശത്തേക്ക് കടത്തിയ സംഭവം: അന്വേഷണം തുടങ്ങി
ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കരുടെ രക്തം വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഐബി റിപ്പോര്‍ട്ടിന്റെ...

Kerala
9 May 2018 12:24 AM IST
ചോലനായ്ക്കരുടെ രക്തം കടത്തിയെന്ന് ഹരജി; കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
നിലമ്പൂരിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം കടത്തിയതായുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിലമ്പൂരിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം കടത്തിയതായുള്ള ഹരജിയില്‍ ഹൈക്കോടതി...



