Light mode
Dark mode
ലത്തീൻ കാത്തലിക്, മലങ്കര കാത്തലിക്, സീറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ പിതാക്കന്മാരും വൈദികരും കന്യാസ്ത്രീകളും ചടങ്ങിനെത്തിയിട്ടുണ്ട്.
പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം
പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ല
ചാൻസ്ലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കുന്നതിന്റ പിറ്റേ ദിവസമാണ് വിരുന്ന്