രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ഇന്ന്
ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ ഈ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളുടെ ഒത്തുചേരലായി മാറും.