- Home
- cigarette pack

World
19 May 2025 7:40 PM IST
സിഗരറ്റ് പാക്കിലെ വിരലടയാളം 'പണികൊടുത്തു'; അരനൂറ്റാണ്ട് പഴക്കമുള്ള കൊലക്കേസില്‍ പ്രതിയെ പൊക്കി പൊലീസ്
യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഷര്‍ട്ടും കാറില്‍നിന്നു കണ്ടെത്തിയ സിഗരറ്റ് പാക്കറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയിലെ വിരലടയാളവും ഡിഎന്‍എ സാംപിളുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു


