കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് മോചനം
കുവൈത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് ജയിൽ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് തടവുകാരെ മോചിപ്പിച്ചത്. ഇതോടൊപ്പം 545 തടവുകാർക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും,...