- Home
- Class 10

Kerala
24 April 2018 4:42 AM IST
കെട്ടിട നിര്‍മ്മാണത്തിന് കുഴല്‍ക്കിണറിലെ വെള്ളം ഊറ്റിയെടുത്തതോടെ കുടിവെള്ളം മുട്ടി കുടുംബങ്ങള്‍
ചാത്തമംഗലം പഞ്ചായത്തിന് സമീപത്ത് നടക്കുന്ന കെട്ടിട നിര്‍മാണത്തിനായാണ് കഴിഞ്ഞ പത്ത് ദിവസമായി കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത്, ഇതോടെ പ്രദേശത്തെ കുടുംബങ്ങളുടെ കിണറില്‍ വെള്ളം കുറഞ്ഞു. ചിലത്...



