Light mode
Dark mode
2018ലെ പ്രളയബാധിതർക്ക് വീട് നിർമ്മിക്കാൻ വി.ഡി. സതീശൻ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചു എന്നതാണ് പ്രധാന ആരോപണം
ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം ഇന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും വാദം
ചേരാനെല്ലൂർ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ശരീരത്തിൽ മർദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്നാണ് വൈദ്യ പരിശോധന റിപ്പോർട്ട്
ആര്യനെതിരെ തെളിവില്ലെന്ന് എന്.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
ഇത് സംബന്ധിച്ച് പൊലീസ് ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി