- Home
- CM Pinarayi Vijayan

Kerala
13 Jun 2018 8:11 AM IST
വരാപ്പുഴ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് ആരോപണം
നോട്ടീസ് സ്പീക്കര്‍ക്ക് നല്കിയപ്പോള് തടസമൊന്നും പറഞ്ഞില്ലെന്നും പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് അനുമതി തടഞ്ഞതെന്നും വി.ഡി സതീശന് എം എല്‍ എ ആരോപിച്ചുവരാപ്പുഴ വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ്...

Kerala
5 Jun 2018 8:44 PM IST
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ശ്രമം: മുഖ്യമന്ത്രി
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തെ...

Kerala
5 Jun 2018 6:19 PM IST
ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി
ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം ഗൌരവമായാണ് കാണുന്നത്ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം...

Kerala
5 Jun 2018 3:25 PM IST
ജിഷ്ണുവിന്റെ മാതാവ് എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
എസ്യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്....ജിഷ്ണുവിന്റെ മാതാവ് മഹിജ എന്ത് നേടാനാണ് സമരം...

Kerala
3 Jun 2018 3:49 PM IST
എന്നെ അധിക്ഷേപിച്ചതുകൊണ്ട് തീരുന്നതാണോ സര് ഈ സമരം? - മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം
ഇവിടെ ആരോഗ്യമന്ത്രിയെ ഞാന്‍ പള്ളുപറഞ്ഞു പോലും. ആരോഗ്യ സെക്രട്ടറിയെ എന്തല്ലോ തെറി വിളിച്ചു പോലും. ഇതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. നടക്കാത്ത കാര്യങ്ങള്‍ കെട്ടുകഥയായി അവതരിപ്പിക്കുകയാണ്....സ്വാശ്രയ...















