- Home
- CM Pinarayi Vijayan

Kerala
3 Jun 2018 1:53 AM IST
ശിവസേനയുടെ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴചപറ്റിയെന്ന് മുഖ്യമന്ത്രി
സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന് പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ...കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര...

Kerala
28 May 2018 7:59 AM IST
കീഴാറ്റൂരില്‍ 2 പേര്‍ക്കായി, അവര്‍ സിപിഎംകാരാണ് എന്നതിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കാനാവില്ല: മുഖ്യമന്ത്രി
വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്...

Kerala
27 May 2018 6:04 PM IST
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി
ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചത് അല്പ്പത്തത്തിന്റെ അങ്ങേയറ്റമാണ്. ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം...

Kerala
27 May 2018 1:18 AM IST
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; ആശങ്ക വേണ്ട, കിംവദന്തികള്‍ പരത്തരുതെന്ന് മുഖ്യമന്ത്രി
ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സോഷ്യല്‍...

Kerala
26 May 2018 9:29 PM IST
ദലിത് യുവാക്കള്‍ക്ക് ലോക്കപ്പ് മര്‍ദനം; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്ന് മുഖ്യമന്ത്രി
ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ജോലി സമയം ക്രമീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം അഞ്ചാലുംമൂട്ടില്‍ ദലിത് യുവാക്കള്‍ ലോക്കപ്പ് മര്‍ദനത്തിന് ഇരയായെന്ന ആരോപണത്തില്‍ അന്വേഷണ...

Kerala
26 May 2018 2:37 PM IST
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുദ്രാവാക്യം വിളി ഇരുവിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചുശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന...

Kerala
25 May 2018 10:33 AM IST
കേരളത്തോട് കളിക്കരുതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത...

Kerala
17 May 2018 1:23 AM IST
തടയാന്‍ ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്ന് ശോഭ സുരേന്ദ്രന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസിരമിട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്. അദ്ദേഹം പുരുഷനെ പോലെ പെരുമാറണംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍...














