- Home
- CM Pinarayi Vijayan

Kerala
16 May 2018 9:29 PM IST
മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം; സെക്രട്ടറിയേറ്റില്‍ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍...

Kerala
11 May 2018 9:44 PM IST
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ 29 ന് ചര്‍ച്ച
എന്നിട്ടും പ്രശ്നം പരിഹരിക്കനായില്ലെങ്കില് ഇടപെടും. വിദ്യാഭ്യാസ വായ്പാ കുടിശികയുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികളോട് സര്‍ക്കാറിന് യോചിപ്പില്ലെന്നും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും...

Kerala
9 May 2018 3:36 AM IST
ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി
ഇന്നലെ ഉച്ചയോടെയാണ് മുന്നറിയിപ്പ് ലഭിച്ചത് ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ ഉച്ചയോടെയാണ്...

Kerala
8 May 2018 11:38 PM IST
കൃത്രിമമഴ പെയ്യിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പീഡനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുരളീധരന്
എന്ത് പറഞ്ഞാലും കഴിഞ്ഞ തവണ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞല്ലേ അധികാരത്തില്‍ വന്നത്. സ്ത്രീകളെ ശരിയാക്കുകയാണോ ചെയ്യുന്നത്. കരിമേഘങ്ങളെ റഡാറ്...

Kerala
30 April 2018 6:56 AM IST
കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി നല്‍കാമെന്ന് പ്രധാനമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്. കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി...

Kerala
22 April 2018 11:20 PM IST
ഹര്‍ത്താല്‍; ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്കാന് ഡിജിപിക്ക് നിര്‍ദേശം
വാഹനം തടസ്സപ്പെടുത്തുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ...

Kerala
15 April 2018 10:47 PM IST
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നു
സിപിഎം - ബിജെപി പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തി. നാളെ കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാനുള്ള സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി സി...

Kerala
13 April 2018 10:01 PM IST
സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ എത്ര ഉന്നതന്മാരായാലും അവരെ അഴിക്കുള്ളിലാക്കുകയാണ് നയമെന്ന് മുഖ്യമന്ത്രി
സമകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 25 ശതമാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിസ്ത്രീകള്ക്കെതിരായി അതിക്രമം...

Kerala
24 Jan 2018 9:48 PM IST
ആര് എസ് എസും ബി ജെ പി യും കേന്ദ്ര സര്‍ക്കാറിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി
എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ത്ഥി പ്രവേശത്തിന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഭക്ഷ്യ വിഹിതത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രതീക്ഷയുണ്ട്. ആര് എസ് എസും ബി ജെ പി യും കേന്ദ്ര...

Kerala
16 Nov 2017 4:29 AM IST
മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
സോളാര്‍ വിഷയത്തില്‍ മന്ത്രിസഭയിലുണ്ടായ ഭിന്നതയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ പുറത്ത് പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി...

Kerala
31 Aug 2017 1:01 AM IST
ഫോണും ഇമെയിലും ചോര്‍ത്തുന്നതായി ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ തിരുവഞ്ചൂര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്...

Kerala
27 Aug 2017 2:31 PM IST
പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്ന കാര്യം സ്പീക്കര്‍ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി
തലവരിപ്പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്നും പിണറായി വിജയന്സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷവുമായി ഇന്നലെ ചര്‍ച്ച നടക്കുന്ന കാര്യം സ്പീക്കര്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി...











