Light mode
Dark mode
വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായി ധനമന്ത്രി ബാലഗോപാലും വ്യക്തമാക്കി
സർവകലാശാല പ്രതിസന്ധി പ്രധാന ചർച്ചയാകും
'അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ , സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം'
കുറ്റവാളികളെ മഹത്വവൽക്കരിക്കാനാണ് ചിലർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി
'ജീവനോടെ ഇനിയാരെയും രക്ഷിക്കാൻ ബാക്കിയില്ല. രക്ഷിച്ചെടുക്കാൻ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് പട്ടാള മേധാവി പറഞ്ഞത്'
യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും
സർക്കാർ പ്രതിസന്ധിയിലായപ്പോൾ ഗവർണരും മുഖ്യമന്ത്രിയും നടത്തിയ നാടകമാണ് കാലിക്കറ്റ് സർവകലാശാലയിൽ കണ്ടതെന്നും സതീശൻ പറഞ്ഞു
30 അടി വിസ്തീർണ്ണമുള്ള രൂപം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി
സംസ്ഥാന രൂപീകരണ ശേഷം ഒരു മുഖ്യമന്ത്രിയും ഒരു ഗവർണർക്കെതിരെയും ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല
'ഒരു മന്ത്രിസഭ മുഴുവൻ സെക്രട്ടറിയേറ്റിൽ നിന്ന് മാറിനിൽക്കുന്നത് ചരിത്രത്തിലാദ്യമാണ്'
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയവൺ ക്യാമറാമാൻ ജെയ്സൽ ബാബുവിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി
മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും വിമർശിക്കാൻ വേണ്ടിയുള്ള സദസാണ് നടക്കുന്നതെന്ന് എം.എം ഹസൻ
സർക്കാർ വെബ്സൈറ്റുകളിലും പഞ്ചായത്തുകളിലും ഇത് ലഭ്യമാക്കും. ബഫർസോൺ പരാതി നൽകുന്നതിന് ഈ ഭൂപടമാണ് ഉപയോഗിക്കുക
ഇന്ത്യയിലെയും ഒമാനിലെയും ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബിസിനസ് ടു ബിസിനസ് പെങ്കടുക്കും