Light mode
Dark mode
ഗൺമാൻമാർ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നൽകാനെത്തിയപ്പോൾ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
പൊലീസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി
തെലങ്കാനയില്‍ നാടകീയ രംഗങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡിയുടെ ബി.ജെ.പി പ്രവേശനം.