Light mode
Dark mode
കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ ഭരണം നേടിയതിന് പിന്നാലെയാണ് കെഎസ്യു എംഎസ്എഫിനെ വർഗീയമായി അധിക്ഷേപിച്ച് പ്രകടനം നടത്തിയത്
നിസാമുദ്ദീൻ വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് വിവിധ വിദ്യാർഥി സംഘടനകൾ പരാതി നൽകിയിരുന്നു.
കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചു.
പതിറ്റാണ്ടുകളായി എസ്.എഫ്.ഐ ആധിപത്യം പുലർത്തിയ കോളജുകളിലാണ് യു.ഡി.എസ്.എഫ് മുന്നണി ഇത്തവണ നേട്ടമുണ്ടാക്കിയത്.