Quantcast

'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ വർഗീയ പരാമർശവുമായി കെഎസ്‌യു

കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ ഭരണം നേടിയതിന് പിന്നാലെയാണ് കെഎസ്‌യു എംഎസ്എഫിനെ വർഗീയമായി അധിക്ഷേപിച്ച് പ്രകടനം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-10-09 16:33:44.0

Published:

9 Oct 2025 6:39 PM IST

എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു; എംഎസ്എഫിനെതിരെ വർഗീയ പരാമർശവുമായി കെഎസ്‌യു
X

KSU | Photo | Facebook

കോഴിക്കോട്: എംഎസ്എഫിന് എതിരെ വർഗീയ ചാപ്പയടിച്ച് കെഎസ്‌യു. കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ ഭരണം നേടിയതിന് പിന്നാലെയാണ് കെഎസ്‌യു എംഎസ്എഫിനെ വർഗീയമായി അധിക്ഷേപിച്ച് പ്രകടനം നടത്തിയത്. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്നാണ് ബാനറിൽ എഴുതിയത്.

കോളജ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചു.

TAGS :

Next Story