Light mode
Dark mode
പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി ശ്രദ്ധ നേടിയത്.
ഭരണഘടനാ സ്ഥാനത്തിരുന്ന് നടത്താവുന്ന പ്രസ്താവനയല്ല ഇതെന്ന് കോടതി