Light mode
Dark mode
ഗസ്സയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ മൂന്ന് മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ തടങ്കലിൽ കഴിയുകയായിരുന്നു മഹ്മൂദ് ഖലീൽ
കാമ്പസിൽ നിന്ന് പോകാൻ വിസമ്മതിച്ച മറ്റ് പ്രതിഷേധക്കാരെയും പൊലീസ് വളഞ്ഞു
ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബിയ സർവകലാശാലയിൽ തുടക്കം കുറിച്ച വിദ്യാർഥി പ്രതിഷേധം നൂറുകണക്കിനു കാംപസുകളിലേക്കാണു പടർന്നുപിടിച്ചത്
പ്രക്ഷോഭകർക്കെതിരെയുളള നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.