- Home
- congratulate

UAE
5 Sept 2023 1:13 AM IST
സേവനത്തിന് പുതിയ മാതൃക; ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി
വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി സേവനത്തിന് മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി. ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെയാണ് കിരീടാവകാശി...







