Light mode
Dark mode
ഡല്‍ഹി ജന്തര്‍ മന്തറില്‍ ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്
ഖാര്‍ഗെയ്ക്ക് നേരെയുണ്ടായ ജാതിയധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ശുദ്ധീകരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലടക്കം വൈകീട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
ഷാഫി പറമ്പിലിനെ മർദിച്ചത് കാട്ടുനീതി- കെ.സി.വേണുഗോപാൽ
മർദ്ദനത്തിന് വരുന്ന സമയത്ത് കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന ആരും നോക്കില്ല
'പതിനായിരക്കണക്കിന് പേർ വന്നിട്ടുള്ളൊരു റാലിയുടെ നേരെ ഇങ്ങനൊരു ഭീകര പ്രവർത്തനം വരുമ്പോൾ ഗാന്ധിജിയെ പോലെ സഹിക്കുമെന്നാണോ ധരിക്കുന്നത്?'
അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
'15 ദിവസമായിട്ടും ഒരാളെ പോലും പ്രതി ചേർത്തിട്ടില്ല. പൊലീസ് സിപിഎമ്മിന്റെ ക്വട്ടേഷൻ പണി ഏറ്റെടുത്തിരിക്കുകയാണ്. ഒരു കാരണവശാലും ജീവനക്കാരെ ആരെയും അകത്തുകയറ്റില്ല'.
ബജറ്റിന്റെ പൊതു ചർച്ചയ്ക്ക് വൈകിട്ട് നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി പറയും
രാഹുൽഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു
ക്രൈംബ്രാഞ്ച് എസ് പി പ്രദീപ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് അതിരു കടന്ന പ്രതിഷേധമെന്ന് കാനം
'വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞു കൊണ്ടല്ല'
ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നുമാണ് കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു
ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുമ്പിലാണ് ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത് എം.എൽ.എ അടക്കമുള്ളവർ പ്രതിഷേധിച്ചത്
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ആറു കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സമരം സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സിയുടെ നിർദേശം.