- Home
- Congress

India
23 July 2021 3:47 PM IST
'സുഖമാണോ സര്? വളരെ സന്തോഷമുണ്ട്', കുശലം പറഞ്ഞ് സിദ്ദു; അരികില്‍ വിളിച്ചിരുത്തി അമരീന്ദര്‍-പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം
പഞ്ചാബ് കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ സിദ്ദു പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു.

Kerala
14 July 2021 12:26 PM IST
ഇന്ധനവില വര്‍ധനവ്; കാളവണ്ടി പ്രതിഷേധവുമായി കോണ്‍ഗ്രസ്, പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്
ഇന്ധനവില വർധനവിൽ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇന്ധനവില കൂടിയപ്പോൾ സംസ്ഥാന നികുതി കുറയ്ക്കാൻ താൻ തയാറായിരുന്നുവെന്നും...

Kerala
12 July 2021 5:10 PM IST
കിറ്റെക്സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വി.ഡി സതീശന്
എറണാകുളം ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സി.പി.എം ജില്ലാ...



















