Light mode
Dark mode
പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്
നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധത്തിനുള്ള പരിഹാരമായി പണ്ടുതൊട്ടേ ഉപയോഗിച്ചിരുന്നു
എന്നാല്‍ ഇത് ജീവിതശൈലി ശീലങ്ങളാൽ പരിഹരിക്കാനാകും
മലബന്ധം ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം
ഒരു ശരാശരി കുട്ടി ദിവസത്തില്‍ ഒരു തവണയെങ്കിലും മലവിസര്‍ജ്ജനം നടത്തും
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്ട്രെസ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍