Quantcast

കുട്ടികളിലെ മലബന്ധം മാറാനുള്ള വഴികൾ

ഒരു ശരാശരി കുട്ടി ദിവസത്തില്‍ ഒരു തവണയെങ്കിലും മലവിസര്‍ജ്ജനം നടത്തും

MediaOne Logo

Web Desk

  • Published:

    9 Sept 2021 12:55 PM IST

കുട്ടികളിലെ മലബന്ധം മാറാനുള്ള വഴികൾ
X

കുട്ടികളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം വരാൻ പല കാരണങ്ങൾ ഉണ്ട്. ഒരു ശരാശരി കുട്ടി ദിവസത്തില്‍ ഒരു തവണയെങ്കിലും മലവിസര്‍ജ്ജനം നടത്തും. എന്നാൽ ചില സമയങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം മലവിസര്‍ജ്ജനം നടത്തുന്ന കുട്ടികളും ഉണ്ട്. അതിൽ കൂടുതൽ നാൾ നിലനില്‍ക്കുമ്പോഴാണ് മലബന്ധം എന്ന് വിളിക്കാറുള്ളത്. മലബന്ധം ചില ഗുരുതരമായ അസുഖങ്ങളുടെയും ലക്ഷണമായും വരാറുണ്ട്. ആ സമയത്തു കാണിക്കാറുള്ള 5 അപകട സൂചനകളും അറിഞ്ഞിരിക്കണം.

TAGS :

Next Story