'എല്ലാവരും കുറ്റപ്പെടുത്തി, ചെയ്യുന്നത് അബദ്ധമാണെന്ന് പറഞ്ഞു'; 50 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടൻ്റ് ക്രിയേഷനിലേക്ക് ഇറങ്ങിയ അനുഭവം പങ്കുവെച്ച് യുവതി
ജോലി ഉപേക്ഷിച്ചപ്പോള്‍ സുരക്ഷിതമായ ഒരു ജീവിതം കൂടിയാണ് ഉപേക്ഷിച്ചതെന്ന് സാന്യ ചൂണ്ടിക്കാട്ടുന്നു