Light mode
Dark mode
ശ്വസന പ്രതിസന്ധിക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന ശത്രുക്കൾ പലതാണ്
പനി മാറിയ ശേഷവും ചുമ വിട്ടുമാറാത്തത് പലരെയും അലട്ടുന്നൊരു പ്രശ്നമാണ്. എന്തുകൊണ്ടാണ് ചുമ നിലനിൽക്കുന്നത് എന്നും ഇത് എങ്ങനെ പ്രതിരോധിക്കാം എന്നും അറിയാം
വെറുതെ കഫക്കെട്ട് എന്ന് മാത്രമാണ് പലപ്പോഴും അമ്മമാര്‍ ഡോക്ടര്‍മാരോട് പറയുക. അതിന് പകരം എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് വേണം പറയാന്‍.