- Home
- Cough Syrup Deaths

Kerala
5 Oct 2025 12:39 PM IST
'2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്': സർക്കുലറുമായി ഡ്രഗ്സ് കൺട്രോളർ
നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.






