- Home
- COVI19

Kerala
4 Jun 2018 7:24 PM IST
ജനവാസകേന്ദ്രത്തിലെ കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
താഴ്ന്ന പ്രദേശത്ത് കോണ്‍ക്രീറ്റ് മിക്സിംഗിനായി ജലസംഭരണി നിര്‍മ്മിച്ചതോടെ ഇവിടെയുള്ള 800 കുടുംബങ്ങള്‍ക്ക് വെള്ളമില്ലാതായി. കിണറുകളിലെ വെള്ളം വറ്റിയതോടെ പണം നല്കി നിത്യോപയോഗത്തിന് വെള്ളം വാങ്ങേണ്ട...
















