Light mode
Dark mode
തിരുവനന്തപുരത്ത് ഇന്നലെ മരിച്ച 60 വയസുകാരിയായ ട്രീസ വര്‍ഗീസിന് കോവിഡ് സ്ഥിരീകരിച്ചു
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്
ഇയാള്‍ ഒരുപാട് നേരം സൂപ്പര്‍മാര്‍ക്കറ്റില്‍ ചെലവഴിച്ചുവെന്നും സെല്‍ഫികള്‍ എടുത്തിരുന്നുവെന്നും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പറയുന്നു
കൊല്ലം ചവറയില്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.
കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു
പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തതിനോടൊപ്പം പിഴ ഈടാക്കാന്‍ അസാധാരണ വിജ്ഞാപനവും പുറപ്പെടുവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.
സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുമെന്ന കാരണം പറഞ്ഞാണ് കുറച്ച് കാലത്തേക്ക് മാത്രം നടപ്പാക്കിയ ലോക്ഡൌണ് ബൊല്‍സൊണാരോ പിന്‍വലിച്ചത്