- Home
- Covid News

Kerala
31 May 2018 5:58 PM IST
സഹോദരന് നീതി തേടി ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 764 ദിവസം; പിന്തുണയുമായി സോഷ്യല്‍മീഡിയ
മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ശ്രീജിത്ത് ഓരോ മണിക്കൂറും തള്ളി നീക്കുന്നത്അനുജന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...




