- Home
- Covid shots

Kerala
30 May 2018 3:43 PM IST
തിക്കോടിയന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം
അരങ്ങിലും അക്ഷരങ്ങളിലും ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കിയ തിക്കോടിയന്റെ പ്രശസ്ത നാടകം പുഷ്പവൃഷ്ടി ഇന്ന് വീണ്ടും ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തുംമലയാള സാഹിത്യ രംഗത്തെ പ്രതിഭാധനനായ...


