- Home
- Covid Spike

India
1 May 2021 10:02 PM IST
കോവിഡില്‍ സർക്കാരുകള്‍ ഉണർന്നെഴുന്നേറ്റ് ഉത്തരവാദിത്തം നിറവേറ്റണമെന്ന് സോണിയ
എല്ലാവർക്കും സൗജന്യ വാക്സീൻ നൽകി ജനങ്ങളെ സംരക്ഷിക്കണം. ജീവന്‍രക്ഷാ മരുന്നുകൾ കരിഞ്ചന്തയിലെത്തുന്നതു തടയണം. ലക്ഷക്കണക്കിനു പേരെയാണ് ഓരോ ദിവസവും കോവിഡ് ബാധിക്കുന്നത്. ലക്ഷങ്ങൾ മരിച്ചു. എല്ലാവരും പരസ്പരം...

