പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന് കൊള്ളലാഭത്തിന് വിറ്റെന്ന ആരോപണം; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
400 രൂപയ്ക്ക് വാങ്ങിയ വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്ക് വിറ്റെന്നായിരുന്നു അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലിന്റെ ആരോപണം.