Light mode
Dark mode
47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചത്
കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണം.
ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.
'രാജ്യത്തെ എല്ലാവര്ക്കും കോവിഡ് വാക്സിന് ലഭ്യമായാലേ രാജ്യം സുരക്ഷിതമാകൂ'
സംസ്ഥാനം വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിനിൽ 3.5 ലക്ഷം ഡോസ് മാത്രമാണ് സംസ്ഥാനത്തെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിന് സ്വീകരിക്കുന്ന ചിത്രം കോലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഇപ്പോള്‍ ഡ്രാക്കുളക്കോട്ടയില്‍ പോയാല്‍ രണ്ടുണ്ട് കാര്യം..
താരതമ്യേന വിലകുറഞ്ഞ വാക്സിന് കൂടിയാണിത്
നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം ബാധകമാകുക
കോവിഷീല്‍ഡ് വാക്സിന് തന്നെയെടുക്കാന്‍ പറയാന്‍ കാരണമുണ്ട്.
കോവിഡ് വര്‍ധനക്ക് അനുസരിച്ച് രാജ്യത്ത് വാക്സിന് ഉത്പാദനം നടക്കാത്തതിനാലാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയത്
91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക്കിനെ അപേക്ഷിച്ച് സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളത്
ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും.
രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി
ഏറ്റവും പുതിയ പഠന റിപ്പോര്ട്ടിന്റെറ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു
കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു
എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്
ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തേക്കാള്‍ മുന്‍ഗണന കൊടുക്കുന്നത് ആരായിരിക്കുമെന്നും, അതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.