Light mode
Dark mode
നിലവിലെ സാഹചര്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ മെയ് ഒന്നിന് തുടങ്ങാനാകില്ലെന്നും കോര്പ്പറേഷന് അറിയിച്ചു
യുവാക്കള്‍ക്കുള്ള വാക്സിനേഷന് തുടങ്ങാന്‍ സെപ്തംബറെങ്കിലുമാകും എന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പറഞ്ഞത്
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കുന്നത് ലക്ഷദ്വീപ്.
ഓക്സിജൻ വിതരണത്തിൽ വീഴ്ച്ച സംഭവിച്ചതിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ വിമർശനം
മൂന്നാം ഘട്ടത്തില്‍ 18 - 45 വയസ്സുകാരായ 60 കോടി പേർ കൂടിയാണ് പുതുതായി വാക്സിനേഷന് എത്തുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള വിലയാണ് കുറച്ചത്
ഒരു കോടി ഡോസ് വാക്സിന് 483 കോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
നേരത്തെ 50 ലക്ഷം കോവിഡ് വാക്സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
'ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്'
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവ് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോവിഡ് വാക്സിനുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി.
വാക്സിൻ സൗജന്യമായി നൽകാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
3000 കോടി രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുക
മറ്റ് രാജ്യങ്ങള്‍ എങ്ങനെയാണ് കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ് ഡോക്ടര്‍ ജിനേഷ്
'അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമ'
മെയ് ഒന്നു മുതലാണ് സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ ലഭ്യമാകുക.
രാജ്യം കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം
ആര്ത്തവദിനങ്ങളോടനുബന്ധിച്ച് കോവിഡ് കുത്തിവെപ്പ് എടുക്കരുതെന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത്; ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം