Light mode
Dark mode
ബാഗ് തിരിച്ചേല്‍പ്പിക്കുക മാത്രമല്ല, തനിക്ക് സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ബാഗിനൊപ്പം വെച്ചാണ് കള്ളന് മടങ്ങിപ്പോയത്
കേന്ദ്രത്തിൻറെ വാക്സിൻ നയത്തിൻറെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു
കേന്ദ്രവും കേരളവും ഒരു മനസോടുകൂടി പ്രവർത്തിക്കണമെന്നും ചെന്നിത്തല കത്തിൽ പറയുന്നു
18 വയസിനു മുകളിലുള്ളവർക്ക് ശനിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം
വാക്സിന് ക്ഷാമത്തിനിടെ വാക്സിന് മോഷണം
താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചത്
വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തിയുള്ള സ്പോട്ട് രജിസ്ട്രേഷൻ ഇനി ഉണ്ടാകില്ല
സംസ്ഥാനത്തെ വാക്സിൻ വിതരണത്തെ വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി
സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത്.
വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
വാക്സിനേഷന് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന് മുടങ്ങി
കോവീഷീൽഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്
പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ മുടങ്ങി.
മരുന്നുകളുടെയും ഓക്സിജന്റെയും ക്ഷാമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു
ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ മേഖലയ്ക്ക് നൽകാനും ധാരണയായി.
'മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്'
കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ
രോഗികൾ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയാൽ ഉടൻ വാക്സിനെടുക്കാം