Light mode
Dark mode
പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ടം നിയന്ത്രിക്കും
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തും .
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന് നൽകുക
സംസ്ഥാനത്ത് അവലോകന യോഗം ഇന്ന്; കൂടുതൽ നിയന്ത്രണങ്ങൾ ചർച്ചയാകും
കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
മാർച്ച് അഞ്ചിനും 14 നും ഇടയിലാകും സാഹിത്യോത്സവം നടക്കുക
കേരളത്തിൽ രോഗികൾ അയ്യായിരത്തിന് മുകളിൽ
നിയമങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉടമയ്ക്ക് 25,000 രൂപ വരെ പിഴ
മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും
തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുവെന്നും വിഷമകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും തൃഷ കുറിച്ചു
കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധന നടത്തിയത്
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന
രോഗികളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു
ഓൺലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്സിൻ വിതരണ ക്യാമ്പുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതരുടെ വിശദീകരണം
ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്
രാത്രി പത്തുമണിമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാത്രി നിയന്ത്രണം
ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങൾക്ക് കോവിഡ് സ്ഥിരികരിച്ച വാർത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു
1.1 ദശലക്ഷം ജനങ്ങളോട് നഗരം വിട്ടുപോകരുതെന്ന് നിർദേശം