Light mode
Dark mode
രാജ്യത്ത് ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ആക്ടീവ് കേസുകളിലും ഇന്ന് കുറവ് രേഖപ്പെടുത്തി
രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തിൽ ഉണ്ടാവുക
10.95 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി ക്രമങ്ങളും വ്യാപാരികൾക്ക് തലവേദനയാകുകയാണ്.
വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി
"മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ"
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
കോവിഡ് ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
കോവിഡ് മൂന്നാം തരംഗത്തിൽ സംസ്ഥാന-കേന്ദ്ര സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.
അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകള്‍ മാത്രമല്ല അവിടെനിന്ന് സാധനം വാങ്ങാനുള്ള പണം കണ്ടെത്താന്‍ മറ്റു കടകളും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ മരണങ്ങൾ റിപ്പോട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി
72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്ട്ടിഫിക്കറ്റുളളവരെയും മാസപൂജക്ക് പ്രവേശിപ്പിക്കും
കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്തു ദുരന്തം ഏറ്റുവാങ്ങിയ ബംഗ്ലാദേശ്, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ മുന്നറിയിപ്പ്.
കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്
ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്
ഒന്നാമത്തെ സാധ്യത അനുസരിച്ച് പുതിയ കോവിഡ് വകഭേദങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ കോവിഡിന് മുമ്പുള്ള ജീവിതത്തിലേക്ക് മടങ്ങാൻ പറ്റും.
കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.