10 ജില്ലകളിൽ ആയിരത്തിനു മുകളിൽ കോവിഡ്; ഏറ്റവും കൂടുതൽ മലപ്പുറത്ത്
നിലവില്‍ ടി.പി.ആർ. അഞ്ചിന് താഴെയുള്ള 73, ടി.പി.ആർ. അഞ്ചിനും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.