രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി സൗദി അംഗീകാരം നല്കി
ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബോയോണ്‍ടെക്, ജോണ്സണ് ആന്റ് ജോണ്സണ്, മൊഡേണ എന്നീ നാല് കമ്പനികളുടെ വാക്സിനുകള്‍ക്കാണ് ഇത് വരെ സൗദിയില്‍ അംഗീകാരമുണ്ടായിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ചൈനീസ്...