Light mode
Dark mode
ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ
കോവിഡ് മാർഗരേഖ പുതുക്കി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
അത്ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് അധികൃതർ ഇത്തരത്തിലുള്ള ബെഡുകള്‍ നിര്‍മിച്ചത് എന്നാണ് റിപ്പോര്‍ട്ട്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.
കോവിഡിനെ തുടർന്നുള്ള ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണം
സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19; മരണം 181
കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ തീവ്രത കുറഞ്ഞെന്നും, അമേരിക്കയുടെ മോഡേണ വാക്സിൻ ഈ വകഭേദത്തിനെതിരെ പ്രതീക്ഷിച്ചതിലധികം ഫലപ്രാപ്തി നൽകിയെന്നും റിപ്പോർട്ട് പറയുന്നു
മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,34,908 ആയി
ഓരോ ദിവസവും ശരാശരി 540 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്
ഏറ്റവും പുതിയ കണക്ക് പ്രകാരം ചൊവ്വാഴ്ച മാത്രം 2,396 കുട്ടികളെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.
ലീ വാന്‍ ഹോം ക്വാറന്റെയ്ന് ലംഘിച്ച് പുറത്തിറങ്ങി നടന്നത് മൂലം നിരവധി ആളുകള്‍ക്കാണ് കോവിഡ് പടര്‍ന്നത്
15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആഗസ്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ
സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ പങ്കെടുപ്പിച്ചാണ് പൊതുയോഗം നടത്തിയത്
ആഗസ്റ്റ് 31 ന് ടിപിആർ 18.86 ആയിരുന്നു. ഇന്ന് അത് 17.17 ആണ്.
ഇക്കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായ രോഗികളുടെ ശതമാനത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി
കോവിഡിന്റെ പുതിയ വകഭേദം സി.1.2 കണ്ടെത്തിയ സാഹചര്യത്തിലാണ് നിബന്ധന കൂടുതൽ കർശനമാക്കിയത്