Light mode
Dark mode
രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി
നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
സ്കൂൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ അധ്യാപകരുടെ ചുമതലകളും സ്കൂൾ സമയം, ഷിഫ്റ്റ് സമ്പ്രദായം എന്നിവ ചർച്ച ചെയ്യും
പൂച്ചകളുടെ ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പൂച്ചകൾക്കും കോവിഡ് പോസിറ്റീവായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്
എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.
ഇൻഡോർ സ്റ്റേഡിയവും നീന്തൽകുളവും തുറക്കാം
വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി
25 ശതമാനം പേര് രണ്ട് ഡോസും സ്വീകരിച്ചതായും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു
സുപ്രീംകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്
കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് സംഘപരിവാർ വരക്കുന്ന വൃത്തത്തിനകത്ത് കളിക്കുന്നതായി മാറും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.
സർക്കാറിന്റെ വാക്സിനേഷൻ നയത്തെയും അദാനി പ്രകീർത്തിച്ചു
വാക്സിന് എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് വാക്സിനേഷന് എടുത്ത ആളുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണപ്പെടുന്നു
സംസ്ഥാനത്ത് ഡെങ്കി 2 ന്റെ വകഭേദമില്ലെന്നും മന്ത്രി പറഞ്ഞു
കൂടാതെ ആറാമത്തെ ഡോസിനുള്ള തീയ്യതിയും സർട്ടിഫിക്കറ്റിലുണ്ട്.
വെള്ളിയാഴ്ച നമസ്കാരത്തിന് അനുമതി നൽകാനുള്ള തീരുമാനമാണ് ഇളവുകളിൽ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅ പുനരാരംഭിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്
സ്കൂളുകൾ തുറക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. ഡോ പത്മനാഭ ഷേണായി