Light mode
Dark mode
77 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 27,002 ആയി
കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 26,865 ആയി
ദുബൈ എക്സ്പോ നഗരിയിലാണ് ദുബൈ ദുരന്ത നിവാരണ ഉന്നതാധികാര സമിതി കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്.
നിലവില്‍ രാജ്യത്താകെ 577 കോവിഡ് കേസുകളാണുള്ളത്. ഇതില്‍ 25 പേര് മാത്രമാണ് ചികിത്സ തേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്
പുതുതായി 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വിവിധ കോവിഡ് നിയമലംഘനങ്ങളെ തുടർന്ന് 259 പേർ കൂടി പൊലീസ് പിടിയിലായി
കൂടുതൽ രോഗബാധ സ്ഥിരീകരണം തിരുവനന്തപുരത്ത്. ഏറ്റവും കുറവ് കാസർകോട്ട്
ഇതിന് പുറമെ 17 മാസത്തിനുള്ളിൽ 11,142 പേർ ആത്മഹത്യ ചെയ്തെന്നും കണക്കുകളിൽ പറയുന്നു
ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം
'കരുതലോടെ മുന്നോട്ട്' എന്ന പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി
752 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ളത് 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര് രോഗമുക്തി നേടി
റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ,8914. കിഴക്കൻ പ്രവിശ്യയിൽ 4002ഉം, മക്കയിൽ 2202ഉം, ഖസീമിൽ 1806ഉം, മദീനയിൽ 1775ഉം നിയമ ലംഘനങ്ങൾ പിടികൂടി.
നിലവിൽ കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്കാണ് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
28 വയസ് മാത്രം പ്രായം ഉള്ള കൃഷ്ണകുമാർ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്
927 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിൽ
ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവർക്ക് കോവിഡാനന്തര പ്രശ്നങ്ങൾ കൂടുതലെന്ന്
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്
സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചയാകും