Light mode
Dark mode
മുതിര്‍ന്നവരിലെ കോവിഡ് വാക്സിനേഷൻ ഏകദേശം പൂർത്തീകരിച്ച രാഷ്ട്രമാണ് നെതർലാൻഡ്സ്.
ജസ്റ്റിസ് സഞ്ജിബ് ബാനർജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങൾ പാലിക്കണമെന്ന് ഡയറക്ടർ ബോർഡ് നിർദ്ദേശം നൽകി
മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാൻ മാർക്കറ്റുകളിൽ ആളുകളുടെ തിരക്കാണ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
വഫറ അബ്ദലി ഫീൽഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴു വരെ സ്വദേശികൾക്കും വിദേശികൾക്കും കുത്തിവെപ്പ് ലഭ്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു
ഏകീകൃത കോർപറേറ്റ് നികുതി 15 ശതമാനമാക്കണമെന്ന് ജി ട്വന്റി ഉച്ചകോടിയിൽ ധാരണയായി
ആറു സംസ്ഥാനങ്ങളിലായി 17 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ
പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം കോവിഡ് വ്യാപനത്തെത്തുടർന്ന് കുറഞ്ഞിട്ടുണ്ടെന്ന് പഠനം പറയുന്നു
സംസ്ഥാനത്തെ ആകെ മരണം 29,977 ആയി
ഡബ്ല്യൂ എച്ച് ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല
മസ്കത്ത് ഗവര്ണറേററിലെ ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ ഞായറാഴ്ചമുതല്‍ വാക്സസിന്‍ നല്കി തുടങ്ങി.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,41,89,774 ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്.
വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്.
നിലവിൽ 81,496 കോവിഡ് കേസുകളിൽ, 9.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി.
കുട്ടികളിലും യുവാക്കളിലുമാണ് കോവിഡ് ടോ അവസ്ഥ കൂടുതലായും കാണുന്നത്
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിവാഹപാർട്ടികളും പൊതു സമ്മേളനങ്ങളും നടത്താൻ അനുമതി നൽകാനും സാധ്യത