കോവിഡ് മുന്‍കരുതലുകള്‍ വീണ്ടും ശക്തിപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജി.സി.സി രാജ്യങ്ങളുടെ വിലയിരുത്തൽ. അതേ സമയം മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങൾ...