Light mode
Dark mode
ടി.പി.ആര് നിരക്ക് 20 നും 30 നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയുണ്ട്.
കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്സിനേഷന് നടപടികള്‍ വേഗത്തിലായതും കണക്കിലെടുത്താണ് നടപടി
റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യക്ക് സഹായം നൽകിയ രാജ്യങ്ങൾക്ക് പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി
ഗവണ്മെന്റ് ഓഫീസുകള്‍ക്ക് മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. പ്രൈവറ്റ് ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
രണ്ടാം കോവിഡ് തരംഗത്തിൽ കേസുകൾ കുതിച്ചുയർന്നതിനാൽ ജൂൺ 17 വരെ ഝാർഖണ്ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂവെന്നും വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു
കൊറോണ മാതയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാമാരിയില്‍നിന്നും രക്ഷ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മന്ദിര്‍ സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു
എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും രോഗമുക്തി നിരക്ക് പുതിയ കേസുകളേക്കാൾ മുന്നിലെത്തി.
185 പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പുതിയ മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല
വാക്സിൻ ലഭ്യത കുറവുള്ള സാഹചര്യമാണങ്കില്‍ ഇടവേള വർധിപ്പിക്കേണ്ടി വരുമെന്നും അന്റണി ഫൗച്ചി പറഞ്ഞു
ഉൾനാടുകളിലും, ഗോത്ര മേഖലകളിലും കുത്തിവെപ്പിന്റെ സുരക്ഷയെ കുറിച്ച് ഊഹാപോങ്ങൾ പ്രചരിക്കുന്നതായും സർക്കാർ
രാജ്യത്തെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്ര ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്(ഡിജിഎച്ച്എസ്).
കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഇത് വരെ രണ്ട് കോടിയിലധികം കോവിഡ് പരിശോധനകളാണ് പൂർത്തിയാക്കിയത്.
45 വയസിനു മുകളിൽ പ്രായമുള്ളവർക്കൊപ്പമാകും ഇവർക്ക് കുത്തിവെപ്പ് നടത്തുക
വ്യക്തികളും സംഘടനകളും കുട്ടികളെ ഏറ്റെടുക്കാനെന്ന പേരിൽ വിവരശേഖരണം നടത്തുന്നതായുള്ള പരാതികൾ ലഭിച്ചതായി ബാലാവകാശ കമ്മീഷൻ കോടതിയെ അറിയിച്ചു.
മെയ് ആദ്യ ആഴ്ചയിൽ 26 ശതമാനം കടന്ന പോസിറ്റിവിറ്റി നിരക്കാണ് 6 ശതമാനമായി കുറഞ്ഞത്.
വണ്ടലൂർ മൃഗശാലയിലെ 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു