Light mode
Dark mode
യാത്രക്കാർ നാട്ടിൽനിന്ന് തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണം
കോവിഡ് പോസിറ്റീവായ 35 കാരി ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് കാറില്‍ മരിച്ചു.
വനിതാ പൊലീസ് ഉദ്യോഗസ്ഥകളാണ് കുഞ്ഞിനെ എടുക്കുകയും പാലുകൊടുക്കുകയും ചെയ്തത്.
അവശ്യ ഉപകരണങ്ങള്‍ എത്തിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി
ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തേക്കാള്‍ മുന്‍ഗണന കൊടുക്കുന്നത് ആരായിരിക്കുമെന്നും, അതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
ഐ.പി.എല്ലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി മോറിസണ്‍ പറഞ്ഞിരുന്നു.
ഡൽഹിയില്‍ 32.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ മെയ് ഒന്നിന് തുടങ്ങാനാകില്ലെന്നും കോര്പ്പറേഷന് അറിയിച്ചു
മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്ത് ഉള്ളത്
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രുധിരം, രണം, രൗദ്രം' എന്ന ആർ.ആർ.ആർ
സ്വകാര്യ ആശുപത്രികളുടെ വാക്സിൻ വില ഡോസ് ഒന്നിന് 1200 രൂപ തന്നെ മാറ്റമില്ലാതെ തുടരും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനേക്കാൾ കുറവ് അളവ് ഓക്സിജനാണ് തങ്ങൾക്ക് നൽകിയതെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.
ഡൽഹി ലോക്ക്ഡൗൺ കാലത്തും സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലിക്കാർക്കായി 180 വാഹനങ്ങൾ അനുവദിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിദേശത്തു നിന്നുള്ള സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന് മൻമോഹൻ സിങ് സർക്കാറാണ് 16 വർഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്.
ഭാര്യ സുനിത ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ 69കാരനായ അശോക് ഗെഹ്ലോട്ട് ക്വാറന്റൈനിലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.
മുംബെയിൽ സംഭവിക്കുന്ന 20 ശതമാനം മരണങ്ങളും കോവിഡ് മൂലം. യഥാർഥ കണക്കുകൾ പുറത്ത് വരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഫട്നാവിസ് പറഞ്ഞു.
മൂന്നാം ഘട്ടത്തില്‍ 18 - 45 വയസ്സുകാരായ 60 കോടി പേർ കൂടിയാണ് പുതുതായി വാക്സിനേഷന് എത്തുന്നത്.